ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍

ജില്ല എറണാകുളം

ബ്ലോക്ക് ഇടപ്പള്ളി

വിസ്തീര്‍ണ്ണം 12.92ച.കി.മീ

വാര്‍ഡുകളുടെ എണ്ണം 14

ജനസംഖ്യ 16295

പുരുഷന്‍  

സ്ത്രീ  

പഞ്ചായത്തിന്റെ അതിരുകള്‍

വടക്ക്-ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകള്‍, കിഴക്ക്-ചേരാനല്ലൂര്‍ പഞ്ചായത്ത്, തെക്ക്-മുളവുകാട്പഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷന്‍, പടിഞ്ഞാറ്-ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ എന്നിവയാണ്