തൂഫാന്‍ 2.0

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ തുഫാൻ 2.0 പദ്ധതിയുടെ ഭാഗമായി കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണവും സംഘടിപ്പിച്ചു.

തൂഫാന്‍ 2.0