കടമക്കുടി കയാക്കിംഗ്
കായലും പുഴയും കൈത്തോടുകളും കൈകോർത്തുകിടക്കുന്ന കടമക്കുടി ദ്വീപുകൾ കാഴ്ചകളുടെ കടലാണ്.പെരിയാറിന്റെയും വേമ്പനാട്ടുകായലിന്റെയും ഇടയിൽ ചിന്നിച്ചിതറിക്കിടക്കുന്ന പതിമൂന്നു ദ്വീപുകളുടെ സമുച്ചയമാണ് കടമക്കുടി.കടമക്കുടി കയാക്കിംഗ് സഞ്ചാരികളെ ആകര്‍ഷിക്കുന്നു